സുജയ പാർവതി വിഷയത്തിൽ കെയുഡബ്ല്യുജെയെ വിമർശിച്ച ജൻമഭൂമി അംഗത്തിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം : പ്രത്യാഘാതമുണ്ടാകുമെന്ന് എക്സിക്യൂട്ടിവ് അംഗങ്ങളുടെ മുന്നറിയിപ്പ്
പാലക്കാട്: സുജയ പാർവതിയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ യൂണിയനെ വിമർശിച്ച സംസ്ഥാന സമിതിയംഗം ശ്രീകുമാറിനെതിരെ (ജന്മഭൂമി) നടപടി വേണമെന്ന് കെ യുഡബ്ല്യുജെയിലെ ഒരു വിഭാഗം അംഗങ്ങൾ എന്നാൽ ...