ശ്രീജിത്തിനെ എസ്. ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു; സഹോദരന് സജിത്തിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എസ് ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന് സജിത്ത്. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാര്‍ ഉപദ്രവിച്ചുവെന്നും സജിത്ത്. ...