മുട്ടിൽമരംമുറി കേസിന്റെ പ്രതികാരം, കുടുംബം തകർക്കാനുള്ള ഗൂഢാലോചന; ബലാത്സംഗ ആരോപണം തള്ളി സുജിത് ദാസ് ഐപിഎസ്
മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസുകാർ പരാതി നൽകാനെത്തിയപ്പോൾ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്ന് സുജിത് ദാസ് ഐപിഎസ് എന്റെ കുടുംബം ...