കൊന്നു കുഴിച്ചിട്ടു; തുവ്വൂരിൽ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം: തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ വിഷ്ണു കുറ്റം സമ്മതിച്ചെന്നാണ് വിവരം. അറസ്റ്റിലായ വിഷ്ണുവിനെയും സംഘത്തെയും ...