ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ ; മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വാക്കുകൾ പങ്കുവച്ച് മോഹൻലാൽ
മറന്നുപോയ ഒരു സുന്ദരനിമിഷത്തെ കുറിച്ച് പറയുന്ന മോഹൻലാലിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആ സുന്ദരനിമിഷം എന്നത് താരത്തിന്റെ വിവാഹ വാർഷിക ദിനമാണ്. ഇത്തരം ...