Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചേട്ടൻ ജീവിതത്തിൽ ഒരു മാജിക്കുകാരനെപ്പോലെയാണ്, ഏറ്റവും മോശം നടനാണ് അഭിനയിക്കാൻ തീരേയറിയില്ല’; സുചിത്ര

by Brave India Desk
May 21, 2023, 05:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മലയാള സിനിമയുടെ പ്രിയപ്പെട്ട മുഖങ്ങളിലൊന്നാണ് മോഹൻലാലിന്റേത്, മലയാളക്കര ഒന്നാകെ നെഞ്ചിലേറ്റിയ, മലയാളികളുടെ പ്രിയ താരം ലാലേട്ടന്റെ പിറന്നാളിന്ന്. സിനിമാ-രാഷ്ട്രീയ-കലാരംഗത്ത് നിന്നും സാധാരണക്കാരായ ജനങ്ങളും ലാലേട്ടന് ആശംസകളേകുകയാണ്. 63 ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ പ്രിയതമ സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ ഏറ്റവും മോശം നടനുമാണെന്നും സുചിത്ര പറയുന്നു. മോഹൻലാൽ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ലെന്ന് 1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് മക്കൾ.

Stories you may like

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

Tags: MOHANLALSUJITHRA
ShareTweetSendShare

Latest stories from this section

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

Discussion about this post

Latest News

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies