ഐഎസ്ഐയുമായി ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ : ഡൽഹി പോലീസ് പിടികൂടിയത് ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയ പ്രതിയെ
പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളിയും ഖാലിസ്ഥാനി ഭീകരനുമായ സുഖ് ബിക്രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇയാളെ ...