സുഖ്ദൂല്‍ സിംഗ് കൊലപാതകം: ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘം
വിന്നിപെഗ് : ഖാലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗിന്റെ കൊലപാതകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ സംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും ...