മദ്ധ്യപ്രദേശിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; അപകടത്തിൽപെട്ടത് സുഖോയ്, മിറാഷ് വിമാനങ്ങൾ; രാജസ്ഥാനിലും ചാർട്ടർ ജെറ്റ് തകർന്നുവീണു
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനാ യുദ്ധവിമാനങ്ങൾ തകർന്ന് അപകടം. ഗ്വാളിയാർ എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. തകർന്നുവീണതിന്റെ ആഘാതത്തിൽ വിമാനങ്ങൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്വാളിയാറിൽ ...