Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മദ്ധ്യപ്രദേശിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; അപകടത്തിൽപെട്ടത് സുഖോയ്, മിറാഷ് വിമാനങ്ങൾ; രാജസ്ഥാനിലും ചാർട്ടർ ജെറ്റ് തകർന്നുവീണു

by Brave India Desk
Jan 28, 2023, 11:57 am IST
in News
Share on Facebook
Tweet
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനാ യുദ്ധവിമാനങ്ങൾ തകർന്ന് അപകടം. ഗ്വാളിയാർ എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. തകർന്നുവീണതിന്റെ ആഘാതത്തിൽ വിമാനങ്ങൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഗ്വാളിയാറിൽ നടന്നുവരികയായിരുന്ന പരിശീലനങ്ങളിൽ പങ്കെടുത്ത വിമാനങ്ങളാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. വിമാനം പൂർണമായി കത്തി നശിച്ചു. വിമാനങ്ങൾക്കുളളിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈനികരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Stories you may like

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

അതിനിടെ രാജസ്ഥാനിലെ ഭരത്പൂരിലും വിമാനം അപകടത്തിൽപെട്ടു. ചാർട്ടർ ജെറ്റ് ആണ് തകർന്നുവീണതെന്ന് ഭരത്പൂർ ജില്ലാ കളക്ടർ അലോക് രഞ്ജൻ പറഞ്ഞു. ഇതിലും എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

Tags: Aircraft crashedrajasthansukhoi 30Mirage 2000BharatpurWreckage of charter jet
Share1
Tweet
SendShare

Latest stories from this section

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

Latest News

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology