രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; സുക്മയിലെ രാമക്ഷേത്രം തുറന്നു
റായ്പൂർ: രാമഭക്തരുടെ രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം. 21 വർഷങ്ങളായി പൂട്ടിക്കിടന്ന രാമക്ഷേത്രം തുറന്നു. വർഷങ്ങൾക്ക് മുൻപ് കമ്യൂണിസ്റ്റ് ഭീകരർ പൂട്ടിയ ചത്തീസ്ഗഡിലെ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ ...