സുൽത്താൻപൂർ കവർച്ച കേസ് ; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്
ലഖ്‌നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജ്വല്ലറി കവർച്ചക്കേസിലെ പ്രധാന പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിൽ പ്രതികളുമായുള്ള ഏറ്റുമുട്ടലിന് ശേഷം പ്രധാന പ്രതി കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പോലീസ് ...