‘സ്വർണ്ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു, കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തം‘; പൊട്ടിത്തെറിച്ച് കസ്റ്റംസ് കമ്മീഷണർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്ഥലം മാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വർണ്ണക്കടത്ത് കേസിൽ ഇടപെടലുണ്ടായെന്നും കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും ...