ട്രേഡ് യൂണിയൻ നേതാക്കളുടെ ഗുണ്ടായിസം തുടർക്കഥ; മലപ്പുറത്തെ വസ്ത്ര നിർമാണ കമ്പനി കേരളം വിട്ടു
മലപ്പുറം: ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വ്യവസായ വിരുദ്ധ നടപടികളെ തുടർന്ന് കിറ്റെക്സ് കേരളം വിട്ടത് ചർച്ചയാകുമ്പോൾ മലപ്പുറത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമാണ കമ്പനി കേരളം വിടാനിടയായ ...