Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രേഡ് യൂണിയൻ നേതാക്കളുടെ ഗുണ്ടായിസം തുടർക്കഥ; മലപ്പുറത്തെ വസ്ത്ര നിർമാണ കമ്പനി കേരളം വിട്ടു

by Brave India Desk
Jul 16, 2021, 01:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വ്യവസായ വിരുദ്ധ നടപടികളെ തുടർന്ന് കിറ്റെക്സ് കേരളം വിട്ടത്  ചർച്ചയാകുമ്പോൾ മലപ്പുറത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമാണ കമ്പനി കേരളം വിടാനിടയായ സാഹചര്യവും വാർത്തകളിൽ നിറയുന്നു.

മഞ്ചേരി തിരുവാലിയിൽ പ്രവർത്തിച്ചിരുന്ന ബേബി ഡ്രസ്സ് നിർമാണ കമ്പനിയായിരുന്നു സുമിക്സ്. ഐഎൻടിയുസി പ്രവർത്തകനും ചില മുതിർന്ന നേതാക്കളും ചേർന്ന് നടത്തിയ നീക്കങ്ങൾ കൊണ്ടാണ് സ്ഥാപനം മാറ്റേണ്ടി വന്നത് എന്ന് ഉടമ ബീന മുരളീധരൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

കുഞ്ഞുടുപ്പുകൾ, ടർക്കി തുടങ്ങി വിവിധ ഉത്പന്നങ്ങൾ തിരുവാലിയിലെ ഈ പ്ലാന്റിൽ നിർമ്മിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനമായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയ കളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സുമിക്സ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇത് കോയമ്പത്തൂരാണ് പ്രവർത്തിക്കുന്നത്.

ഐഎൻടിയുസി പ്രവർത്തകനായ ഒരാൾ സ്ഥാപനത്തിലെ മറ്റൊരു സ്റ്റാഫിനെ മർദ്ദിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു. പിന്നീട് തിരിച്ചെടുത്തു എങ്കിലും  വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പിന്നെ ഒഴിവാക്കേണ്ടി വന്നു. അതോടെ ചില പ്രാദേശിക നേതാക്കളെ കൂട്ട് പിടിച്ച് എല്ലാ വകുപ്പുകളിലും പരാതി നൽകാൻ തുടങ്ങി. ഒരു കാരണവശാലും പ്രശ്നക്കാരനെ തിരിച്ചെടുക്കാൻ ആകില്ല എന്നും നഷ്ടപരിഹാരം നൽകാൻ പറ്റില്ല എന്നും ഉള്ള നിലപാടിൽ സ്ഥാപന മേധാവി ഉറച്ച് നിന്നു.

ഐ എൻ ടി യു സി പ്രവർത്തകനും ജില്ലയിലെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും ചേർന്ന് നടത്തിയ നീക്കങ്ങൾ കാരണം ഉദ്യോഗസ്ഥ സംഘങ്ങൾ സദാ ഫാക്ടറി കയറി ഇറങ്ങാൻ തുടങ്ങി. ആർക്കും ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജീവനക്കാരുടെ ജോലി സമയം നഷ്ടമാകുന്നതും സ്ഥാപനത്തിന്റെ അച്ചടക്കം നഷ്ടമാകുന്നതും തുടർന്ന സാഹചര്യത്തിൽ പ്ലാന്റ് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ബീന മുരളീധരൻ പറയുന്നു.

എന്നാൽ ഐ എൻ ടി യു സിക്ക് സുമിക്സിൽ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം പിന്നിലെന്നുമാണ് സംഘടനയുടെ പക്ഷം.

ഇന്ന് സുമിക്സ് കോയമ്പത്തൂരിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. പക്ഷേ കമ്പനി കേരളം വിട്ടതോടെ  ഇന്നാട്ടുകാരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരത്തോളം പേരുടെ ജോലി നഷ്ടമാകുകയായിരുന്നു.

Tags: intuckeralaKitex GroupSumix
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies