സ്‌കൂളിന് നേരെ വീണ്ടും ബോബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിലിൽ; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വ്യാജ ബോബ് ഭീഷണി. സമ്മർ ഫീൽഡ് സ്‌കൂളിനെതിരെയാണ് ബോബ് ഭീഷണി ഉയർത്തിയത്. ഇമെയിൽ നിന്ന് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് ...