വേനലവധി തിരക്ക് മറികടക്കാൻ റെയിൽവേ ഓടിച്ചത് 380 സ്‌പെഷൽ ട്രെയിനുകൾ; നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ
ന്യൂഡൽഹി: വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ. 380 ട്രെയിനുകളാണ് സമ്മർ സ്‌പെഷലുകളായി സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ട്രെയിനുകളും ...