സിനിമയിലെ നല്ല ആൺകുട്ടികൾക്കു പോലും മറ്റൊരു മുഖമുണ്ട്: സൗമ്യ സദാനന്ദൻ
എറണാകുളം: സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചു തുറന്ന് പറഞ്ഞ് സംവിധായക സൗമ്യ സദാനന്ദൻ. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് നടിയുടെ വെളിപ്പെടുത്തൽ. ഹേമ ...