അഭിനന്ദനങ്ങൾ; പ്രപഞ്ചത്തെ അറിയാനുള്ള ശ്രമങ്ങൾ തുടരും; ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രപഞ്ചത്തെ അറിയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരാൻ ...