കുരങ്ങനെന്ത് സണ്‍റൂഫ്; പറ്റിയത് വന്‍ അമളി, വൈറലായി വീഡിയോ
വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. എന്നാല്‍ ഈ ഫീച്ചര്‍ ഇന്ത്യന്‍ സാഹചര്യത്തിന് ഇണങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഒന്നാം നിര സീറ്റുകള്‍ക്ക് മുകളില്‍ മാത്രമുള്ള ...