ഭൂമിയ്ക്ക് ഭീഷണിയായി സൂര്യൻ; ഏറ്റവും വലിയ സൗരകളങ്കം ഭൂമിയ്ക്ക് അഭിമുഖമായി വരുന്നു; ആശങ്ക
ന്യൂയോർക്ക്: സൂര്യനിലെ ഏറ്റവും വലിയ സൗരകളങ്കം ഭൂമിയ്ക്ക് അഭിമുഖമായി വരുന്നതായി ഗവേഷകർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയ സൗരകളങ്കമുള്ള ഭാഗം ഭൂമിയ്ക്ക് അഭിമുഖമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ വരുമ്പോൾ ...