സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഡല്‍ഹി പാട്യാല കോടതിയിലാണ് അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്. സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ ...