വീട്ടുവളപ്പിൽ ജോലി ചെയ്യവേ യുവാവിന് സൂര്യാഘാതമേറ്റു
മലപ്പുറം :യുവാവിന് സൂര്യാഘാതമേറ്റു . ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. തിരൂരങ്ങാടി ചെറുമുക്കിൽ ആണ് സംഭവം. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ...