ചിന്തിക്കാൻ അദ്ദേഹം ഞങ്ങളെ വെല്ലുവിളിച്ചു; ഇത് ഡിജിറ്റൽ ഇന്ത്യയുടെ മാർഗദർശനം; മോദിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാങ്കേതികവിദ്യാ രംഗത്ത് വളരുന്നതിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.സാങ്കേതികവിദ്യ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ...