കൊവിഡ് വ്യാപനം രൂക്ഷം; ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ; ട്രിപ്പിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും നിയന്ത്രണങ്ങൾ. നാളെ മുഖ്യമന്ത്രിയുടെ ...