ബംഗാളിലെ മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നം ; അലേയ പ്രേതവെളിച്ചം സത്യമോ മിഥ്യയോ?! ദുരൂഹമായി മരണപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികൾ
പശ്ചിമ ബംഗാളിലെ സുന്ദർബൻസ് കണ്ടൽക്കാടുകളുടെ തീരത്തെ മത്സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായ ഒരു നിഗൂഢ വെളിച്ചമുണ്ട്. അലേയ പ്രേതവെളിച്ചം എന്നാണ് ഈ ദുരൂഹമായ വെളിച്ചങ്ങൾ അറിയപ്പെടുന്നത്. നിസ്സാരമെന്ന് കരുതുന്ന ...