അതീഖ് അഹമ്മദിന്റെ കൊലപാതകം; പിന്നിൽ സുന്ദർ ഭാട്ടിയും സംഘവും; സണ്ണിയ്ക്ക് ഭാട്ടി ഗ്യാംഗുമായി ബന്ധമെന്ന് സൂചന
ലക്‌നൗ: കൊടുംകുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. പ്രതികളിൽ ഒരാളായ സണ്ണിയ്ക്ക് ക്വാട്ടേഷൻ തലവൻ സുന്ദർ ഭാട്ടിയുടെ ഗ്യാംഗുമായി ബന്ധമുണ്ടെന്നാണ് ...