പായ്ക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സൺഫീസ്റ്റിനോട് കോടതി
ചെന്നൈ: ഐടിസി ലിമിറ്റഡ് നിർമ്മിച്ച ഏറ്റവും വിലയേറിയ ബിസ്കറ്റ് ഏതാണെന്ന് ചോദിച്ചാൽ ഇനി ഉത്തരം സൺഫീസ്റ്റ് മാരി ലൈറ്റ് എന്നായിരിക്കും. 16 ബിസ്കറ്റുകളുടെ പായ്ക്കറ്റിൽ ഒരെണ്ണം കുറഞ്ഞതിന് ...