ഇന്ത്യയുമായി വളരെ ബന്ധമുണ്ട് ; ഉറപ്പായും സുനിത ഇന്ത്യയിൽ വരും; സഹോദരി
ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിൽ തങ്ങൾ സന്തോഷിക്കുന്നു എന്ന് സുനിത വില്യംസിന്റെ കുടുംബം. ഈ നിമിഷം അവിശ്വസനീയമായിരുന്നു എന്ന് സഹോദര ...