ഒൻപത് മാസം നീണ്ട കാത്തിരിപ്പ്, ഭൂമിയിലേക്ക് പറന്നിറങ്ങി സുനിത വില്യംസും ബുഷ് വില്‍മോറും
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇന്ത്യൻ സമയം ...