സുന്നത്തിനെ തുടർന്ന് നവജാതശിശു മരിച്ച സംഭവം: കൊച്ചി സ്വദേശിയും സഹായിയും അറസ്റ്റിൽ
ഇടുക്കി: ചേലാകർമ്മത്തെ തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ...