പാകിസ്താൻ കോട്ടയിൽ കയറി ആക്രമണം നടത്താൻ മാത്രം ഇറാനെ ദേഷ്യം പിടിപ്പിച്ച ‘ജെയ്ഷ് അൽ അദ്ൽ ‘; ഏതാണീ സംഘടന, എന്താണീ വെെരത്തിന് കാരണം?
ഇറാൻ പാക് അധീനപ്രദേശങ്ങളിൽ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഞൊടിയിടയിൽ പാകിസ്താന്റെ തിരിച്ചടിയും ഉണ്ടായി. ഈ അവസരത്തിൽ, പ്രകോപനമൊന്നുമില്ലാതെ അയൽക്കാരായ രണ്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ...








