”ഈ സ്‌നേഹത്തിന് ഞാൻ അർഹനാണോ എന്ന് മനസിലാകുന്നില്ല”; ഗദർ 2ന്റെ വിജയത്തിൽ വേദിയിൽ വികാരഭരിതനായി മനസ് തുറന്ന് സണ്ണി ഡിയോൾ
ഗദർ 2ന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സണ്ണി ഡിയോൾ. ഓഗസ്റ്റ് 11ന് റിലീസ് ചെയ്തതിനുശേഷം ഇന്ത്യയിൽ 510 കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. സണ്ണി ഡിയോളിന്റെ ...