ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്നു; അധിക്ഷേപിച്ചു സംസാരിച്ചു; ദിവ്യക്കെതിരെ സണ്ണി ജോസഫ്; സർക്കാർ അന്വേഷണം വേണമെന്ന് ആവശ്യം
കണ്ണൂർ: എംഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സണ്ണി ജോസഫ്. ക്ഷണിക്കപ്പെടാതെ കടന്നുചെന്ന പഞ്ചായത്ത് പ്രസിഡന്റ് ...