ഇത്തരം ദൗർഭാഗ്യകരമായ അവസ്ഥ ഇല്ലാതാകണം; ഇത് മലയാള സിനിമയ്ക്ക് ഗുണം ചെയ്യില്ല; സണ്ണി വെയ്ൻ
എറണാകുളം: മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് തിയറ്ററുകളിൽ നിന്നും ടർക്കിഷ് തുർക്കിയെന്ന സിനിമ പിൻവലിച്ചതിന് പിന്നാലെ പ്രതികരണവുനായി നടൻ സണ്ണി വെയ്ൻ. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴിയാണ് അറിയുന്നത് ...