ചുമ്മാ കൂവി വിളിക്കാൻ തല പുറത്തോട്ട് ഇടാൻ അല്ല സൺ റൂഫ്: പിന്നൈ…? പണികിട്ടും ഗയ്‌സ്
ഇന്ത്യക്കാർക്കിടയിൽ ജനകീയമായ കാർ ഫീച്ചറുകളിലൊന്നായി മാറുകയാണ് സൺറൂഫ്. ഫാൻസി ഫീച്ചറുകളുള്ള മോഡലുകൾക്ക് സൺറൂഫ് നിർബന്ധം എന്ന പോലെയാണ് ഇപ്പോൾ വിപണിയിലെ പോക്ക്. അധിക വിൽപനക്കുള്ള മാർഗമായി കാർനിർമാണ ...