ഇ ഡി ഞങ്ങളെ ഒന്നിപ്പിച്ചു; സുനിത കെജ്രിവാളിനെ സന്ദർശിച്ച് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ
ന്യൂഡൽഹി: ഇ ഡി കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ സന്ദർശിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ ...