സുപർണ കരഞ്ഞ് കാലുപിടിച്ചിട്ടാണ് പദ്മരാജൻ സമ്മതിച്ചത്; അപശകുനങ്ങൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ഞാൻ ഗന്ധർവന്റേത്; ജീവിതവും അകാലത്തിൽ അവസാനിച്ചു
പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ ...