അയാളുടെ പേര് പറയാൻ താത്പര്യമില്ല, മലയാള സിനിമയിലെ കയ്‌പേറിയ അനുഭവങ്ങളാണ് അഭിനയം തന്നെ ഉപേക്ഷിക്കാൻ കാരണം; ഗുരുതര വെളിപ്പെടുത്തലുമായി നടി സുപർണ ആനന്ദ്
വൈശാലിയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് സുപർണ ആനന്ദ്. നാലേ നാല് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും സുപർണയ്ക്ക് ഏറെ ആരാധകർ ഉണ്ട്. ഇപ്പോൾ ...