തുടക്കം സൂപ്പറാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, രാജസ്ഥാനെ തോൽപ്പിച്ച് തകർപ്പൻ തുടക്കം; കൈയടി നേടി ഹുവാൻ റോഡ്രിഗസ്
കാത്തിരുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി. ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെയാണ് കൊമ്പന്മാർ ...








