നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യാറുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ
ആധുനിക ജീവിതശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ ഒരു അവയവമാണ് കണ്ണ്. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ എല്ലാം അമിതമായ ഉപയോഗം മൂലം ഇന്ന് പലർക്കും കാഴ്ച ...