Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യാറുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ

by Brave India Desk
Nov 9, 2023, 10:45 pm IST
in News, Food, Health
Share on FacebookTweetWhatsAppTelegram

ആധുനിക ജീവിതശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ ഒരു അവയവമാണ് കണ്ണ്. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ എല്ലാം അമിതമായ ഉപയോഗം മൂലം ഇന്ന് പലർക്കും കാഴ്ച പ്രശ്നങ്ങൾ പതിവാണ്. ഈ നൂതനം ജീവിതശൈലിയിൽ കണ്ണുകൾക്ക് സംരക്ഷണം കൊടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില സൂപ്പർ ഫുഡുകൾ പരിചയപ്പെടാം.

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പോഷകമാണ് വിറ്റാമിൻ എ. പ്രകാശകിരണങ്ങളെ നമ്മൾ കാണുന്ന ചിത്രങ്ങളാക്കി മാറ്റാൻ റെറ്റിനയ്ക്ക് ധാരാളം വിറ്റാമിൻ എ ആവശ്യമാണ്. അതിനാൽ തന്നെ മികച്ച കാഴ്ച ശക്തി നിലനിർത്താനായി വിറ്റാമിൻ എ ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറികളും ഫലവർഗങ്ങളും കഴിക്കേണ്ടതാണ്. ഓറഞ്ച്, മധുരക്കിഴങ്ങ്, മസ്ക് മെലൺ, ആപ്രിക്കോട്ട് എന്നിവ വിറ്റാമിൻ എയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായികരമാകും.

Stories you may like

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കണ്ണുകൾ വരളുന്നത് തടയാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. ട്യൂണ, സാൽമൺ, മത്തി, അയല, നത്തോലി, പുഴ മീനുകൾ എന്നിവയെല്ലാം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ്. അതുപോലെതന്നെ കണ്ണിന് ഏറെ ഫലപ്രദമാണ് പരിപ്പ് വർഗ്ഗങ്ങളായ അണ്ടിപ്പരിപ്പ്, വാൽനട്ട്, നിലക്കടല എന്നിവ. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ് ഈ പരിവർഗ്ഗങ്ങൾ.

വിറ്റാമിൻ സിയും കണ്ണിന് ഏറെ ആവശ്യമായ പോഷകമാണ്. ഇതിനായി സിട്രസ് പഴങ്ങളും ഇലക്കറികളും ധാരാളമായി കഴിക്കേണ്ടതുണ്ട്. ഓറഞ്ച്, നാരങ്ങ, മുസംബി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇലക്കറികൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ്. ഇവ കാഴ്ച ശക്തിക്ക് ഏറെ സഹായകരമാണ്.

Tags: eye healthsuper foods for eye
Share1TweetSendShare

Latest stories from this section

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം;  പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം; പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഇൻസ്റ്റാഗ്രാം കുലുക്കി വിരാട് കോഹ്‌ലി; പുതുവത്സര ചിത്രത്തിന് റെക്കോർഡ് ലൈക്കുകൾ

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies