നിക്കോളാസ് പൂരത്തിൽ തോറ്റ് റോയൽ ചലഞ്ചേഴ്സ്; സൂപ്പർ ത്രില്ലറിൽ ജയന്റ്സിന്റെ ജയം ഒരു വിക്കറ്റിന്
ബംഗളൂരു : നിക്കോളാസ് പൂരന്റെ തകർപ്പൻ ബാറ്റിംഗിൽ വിജയം പിടിച്ചു വാങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്. ജയിക്കാൻ 213 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ജയന്റ്സ് മാർകസ് സ്റ്റോയിനിസിന്റെയും ...