ഭാരതത്തിന്റെ സൂപ്പർ വുമൺ; വാതിലിൽ അരമണിക്കൂറാണ് മുറുകെ പിടിച്ചത്, മരിച്ചെന്ന് കരുതി; ഇസ്രായേൽ പൗരന്മാർക്ക് രക്ഷകരായി മലയാളി നഴ്‌സുമാർ; നന്ദിപ്രകടനവുമായി ഇസ്രായേൽ
ടെൽ അവീവ്: ഹമാസ് ഭീകരരിൽ നിന്ന് സാധാരണക്കാരായ ഇസ്രായേൽ പൗരന്മാരെ രക്ഷിച്ച് രാജ്യത്തിന് അഭിമാനമായി ഇന്ത്യക്കാരി, ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളികളായ സബിതയും മീര മോഹനനുമാണ് ...