ഇന്ന് സൂപ്പർമൂൺ ബ്ലൂമൂൺ; ഇന്ത്യയിൽ കാണുക ഈ സമയത്ത്; ഇത് ചന്ദ്രൻ തീർക്കുന്ന ആകാശ വിസ്മയം
ഇന്ന് അത്യപൂർവമായ സൂപ്പർമൂൺ ബ്ലൂമൂൺ. അത്യപൂർവമായി ഒന്നിച്ചുവരുന്ന 'സൂപ്പർമൂൺ ബ്ലൂമൂൺ' കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഏവരും. ചന്ദ്രനെ ഭൂമിയിൽ നിന്നും ഏറ്റവും അടുത്ത് കാണവന കഴിയുന്ന ദിവസമാണ് ...