ഇത്രയും തെമ്മാടി രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്താന്റേത് ആഗോള ആണവനിരീക്ഷണ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കണം; രാജ്‌നാഥ് സിങ്
പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര മേൽനോട്ടത്തിൽ വയ്ക്കണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശനവേളയിലാണ് അദ്ദേഹം ...