കുടിശ്ശിക 80 കോടി ;മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നുമൊത്ത വിതരണക്കാർ . ജനുവരി 10 മുതൽ മരുന്ന് വിതരണം നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒൻപതുമാസത്തെ കുടിശ്ശികയായി ...