കൊവിഡ് പ്രതിരോധ സഹായം 200 മില്യണ്‍ ഡോളർ; ഇന്ത്യയ്ക്ക് 41 മില്യണ്‍ ഡോളര്‍ അധിക സഹായവുമായി യുഎസ്
ഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിനിടെ മഹാമാരിയെ നേരിടാന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായമായി 41 മില്യണ്‍ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള യുഎസ് ...