പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി; എംകെ സ്റ്റാലിനുമായി സംസാരിച്ച് മോദി
ചെന്നൈ : പ്രളയക്കെടുതിയിൽ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാടിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് ...