നാടിനെ സഹായിച്ചത് പിണറായി സർക്കാർ ; ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്
പാലക്കാട് : നാടിനെ ഏറ്റവും കൂടുതൽ സഹായിച്ചത് പിണറായി സർക്കാർ ആണെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് ...